ഇത് ഉപയോഗനിബന്ധനകളുടെ മനുഷ്യർക്ക് വായിക്കാവുന്ന സംഗ്രഹമാണ്.
നിരാകരണം: ഈ സംഗ്രഹം ഉപയോഗനിബന്ധനകളുടെയോ നിയമപ്രമാണത്തിന്റെയോ ഭാഗമല്ല. ലളിതമായി പറഞ്ഞാൽ നിബന്ധനകൾ പൂർണ്ണരൂപത്തിൽ മനസ്സിലാക്കുന്നതിനുള്ള ഒരു കൈസഹായം മാത്രമാണിത്. ഇത് ഞങ്ങളുടെ ഉപയോഗനിബന്ധനകളുടെ നിയമ-ഭാഷയുടെ ഉപയോക്തൃ-സുഹൃദ് സമ്പർക്കമുഖമായി ഇതിനെ കരുതുക.
ഞങ്ങളുടെ ദൗത്യം:
ലോകമെമ്പാടുമുള്ള ആൾക്കാരെ വിദ്യാഭ്യാസോദ്ദേശത്തോടെയുള്ള ഉള്ളടക്കം ശേഖരിക്കാനും വികസിപ്പിക്കാനും ഒപ്പം അത് സ്വതന്ത്രമായ ഒരു അനുമതിയിലോ അല്ലെങ്കിൽ പൊതുസഞ്ചയത്തിലോ പ്രസിദ്ധീകരിക്കാൻ ശക്തവും പ്രാപ്തവുമാക്കുക.
ഈ ഉള്ളടക്കം ആഗോളതലത്തിൽ ഫലപ്രദമായി സൗജന്യമായി വ്യാപിപ്പിക്കുക.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
ഞങ്ങളുടെ ലേഖനങ്ങളും മറ്റു പ്രമാണങ്ങളും സൗജന്യമായി വായിക്കുകയും അച്ചടിക്കുകയും ചെയ്യാം.
ഞങ്ങളുടെ ലേഖനങ്ങളും മറ്റു പ്രമാണങ്ങളും സ്വതന്ത്ര ഓപ്പൺ അനുമതികളിൽ വിതരണം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യാം.
ഞങ്ങളുടെ വിവിധ സൈറ്റുകളിൽ അഥവാ പദ്ധതികളിൽ സംഭാവന ചെയ്യുകയും തിരുത്തുകയും ചെയ്യാം.
പക്ഷേ താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം:
ഉത്തരവാദിത്തം- താങ്കളുടെ തിരുത്തലുകളുടെ ഉത്തരവാദിത്തം താങ്കളുടേതു തന്നെയാണ് (ഞങ്ങൾ താങ്കൾ നൽകുന്ന ഉള്ളടക്കം ഹോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്).
മര്യാദ - മര്യാദയുള്ള അന്തരീക്ഷം പരിപാലിക്കുകയും മറ്റ് ഉപയോക്താക്കളെ അധിക്ഷേപിക്കാതിരിക്കുകയും ചെയ്യുക.
നിയമങ്ങൾ പാലിക്കുക - പകർപ്പവകാശമോ മറ്റു നിയമങ്ങളോ ലംഘിക്കരുത്.
ഹാനി വരുത്തരുത് - ഞങ്ങളുടെ സാങ്കേതിക ഘടനയ്ക്ക് താങ്കൾ ഹാനി വരുത്തരുത്.
ഉപയോഗനിബന്ധനകളും നയങ്ങളും - ഞങ്ങളുടെ സൈറ്റുകൾ സന്ദർശിക്കുമ്പോൾ അല്ലെങ്കിൽ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന ഉപയോഗനിബന്ധനകളും സമൂഹം പരിപാലിക്കുന്ന ബാധകമായ നയങ്ങളും പിൻതുടരേണ്ടതാണ്.
ഇത് അറിഞ്ഞിരിക്കണം:
താങ്കളുടെ സംഭാവനകൾ സ്വതന്ത്രമായി അനുമതി നൽകിയിരിക്കണം - ഞങ്ങളുടെ സൈറ്റുകളിൽ അഥവാ പദ്ധതികളിൽ താങ്കൾ ചെയ്യുന്ന സംഭാവനകളും തിരുത്തലുകളും നിർബന്ധമായും സ്വതന്ത്ര ഓപ്പൺ അനുമതിയിൽ ആയിരിക്കണം (അത് പൊതുസഞ്ചയത്തിൽ അല്ലെങ്കിൽ)
വിദഗ്ദ്ധോപദേശമല്ല - ലേഖനങ്ങളിലേയും മറ്റ് പദ്ധതികളിലേയും ഉള്ളടക്കം വിവരദായക ഉദ്ദേശം മാത്രം ഉള്ളവയാണ്, അവ വിദഗ്ദ്ധോപദേശമല്ല.
If you need help or you want to report a violation of these Terms of Use you can:
Ask for help on our Projects: Click “help” on the left side of most pages.
Ask for help by email: Contact experienced volunteers for help by emailing infowikimediaorg.
Contact the Wikimedia Foundation: You can find information about how to reach us on our [[foundationsite:Template:Foundationsite languageabout/contact/|contact page]].
If you are a new contributor: You can find project policies to help learn how to use the Wikimedia Projects on pages like the primer for newcomers.